കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് തടസ്സപ്പെട്ടു.ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് തകരാറിലായതിനേത്തുടര്ന്നാണ് സര്‍വ്വീസ് തടസ്സത്തിലായത്.മംഗലാപുരം -കണ്ണൂര്‍ പാതയിലോടുന്ന മുപ്പതോളം ബസ്സുകളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ബസ്സ് സര്‍വ്വീസ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ധാരാളം യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
Discussion about this post