lalisom

‘ലാലിസം’ തുക കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കും

ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉപയോഗിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡ് അവതരിപ്പിച്ച പരിപാടി ഏറെ ...

ഹിറ്റായി മൈ ചോയ്‌സിന്റെ മലയാളി വേര്‍ഷന്‍-വീഡിയൊ കാണുക

ദീപികാ പദുകോണിന്റെ സ്ത്രീ ശാക്തീകരണ വീഡിയോ മൈ ചോയ്‌സിന് മലയാളി യുവാക്കളുടെ വേര്‍ഷന്‍ പുറത്ത് വന്നു.സോഷ്യല്‍ മീഡിയ വിമര്‍ശനത്തിനൊപ്പം പുരുഷ സ്വാതന്ത്ര്യത്തിന്റെ പുതുവഴികള്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോ. ...

നിഘണ്ടു പറയുന്നു,’പ്രാഗത്ഭ്യമില്ലാത്ത പ്രവര്‍ത്തികളില്‍ കൈവച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ലാലിസം’

മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം എന്ന വാക്ക് കേരളത്തിന് ഏറെ പരിചിതമാണ്. അവതരണം മോശമായതിന്റെ കൂടെ പശ്ചാത്തലത്തില്‍ ദേശീയ ഗെയിംസില്‍ ലാലിസം ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു. ഇപ്പോള്‍ ...

ലാലിസം പണം മോഹന്‍ലാല്‍ തിരിച്ച് വാങ്ങില്ല.പണം എങ്ങനെ ചിലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും

കൊച്ചി:ലാലിസം ബാന്‍ഡ് അവതരണത്തിനായി വാങ്ങിയ പണം സര്‍ക്കാരിന് കൊടുത്തതത് തിരിച്ച് വാങ്ങില്ലെന്ന് മോഹന്‍ലാല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് മോഹന്‍ലാല്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലിനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ...

മേജര്‍രവിയ്ക്കും പൃഥിരാജിനും, ശ്രീശാന്തിനും പിന്നാലെ സോഷ്യല്‍ മീഡിയ വിമര്‍ശന ലോബിയുടെ ആക്രമണത്തില്‍ മോഹന്‍ലാലും- സൈബറന്‍

നവമാധ്യമങ്ങളില്‍ ഏറ്റവും ശക്തിയുള്ളതായി മാറുകയാണ് സോഷ്യല്‍ മീഡിയ. പത്രദൃശ്യമാധ്യമങ്ങള്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മുക്കുകയും, വളച്ചൊടിക്കുകയും ചെയ്യുമ്പോള്‍ നട്ടല്ലോടെ ചെറുത്തു നില്‍പിന്റെ ,പോരാട്ടത്തിന്റെ കരുത്ത് കൂട്ടുകയാണ് സോഷ്യല്‍ ...

‘ലാലിസത്തില്‍ ഒരു കോടിയുടെ അഴിമതിയാരോപണം വന്നാല്‍ തെറ്റ് പറയാനാകില്ല’ മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിനയന്‍

ലാലിസം പരിപാടി മികച്ചതെങ്കില്‍ മോഹന്‍ലാലിനോട് ഖേദം പ്രകടിപ്പിക്കാനിരിക്കുയായിരുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ വിനയന്‍ ഏത് മാനദണ്ഡത്തിലായിരുന്നു മോഹന്‍ലാലിന്റെ പരിപാടിയ്ക്ക് സര്‍ക്കാര്‍ രണ്ട് കോടി അനുവദിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. നിലവാരം ...

ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങുകള്‍ പാളി, പ്രതിഷേധം തീരാതെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:കേരളം ഏറെ കാത്തിരുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് വിസ്മയമാകുമെന്ന് കരുതി കാഴ്ച കാണാനിരുന്നവര്‍ക്ക് ലഭിച്ചത് നിരാശ. സംഘാടനത്തിലും അവതരണത്തിലും പാടെ പാളിപോയ ഉദ്ഘാടനചടങ്ങാണ് തലസ്ഥാനഗരിയില്‍ അരങ്ങേറിയത്. ലാലിസം ...

മോഹന്‍ലാലിന്റെ ലാലിസം മ്യൂസിക് ബാന്‍ഡ് സംബന്ധിച്ച വിവാദത്തിന് രതീഷ് വേഗയുടെ വിശദീകരണം

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം ബാന്‍ഡ് മ്യൂസിക് ട്രൂപ്പ് പരിപാടി അവതരിപ്പിക്കാന്‍ രണ്ട് കോടി വാങ്ങി എന്നത് സംബന്ധിച്ച വിവാദത്തിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist