ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് ഉപയോഗിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡ് അവതരിപ്പിച്ച പരിപാടി ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ലാല്‍ തനിക്ക് ലഭിച്ച പ്രതിഫലം സര്‍ക്കാരിന് തിരികെ നല്‍കുകയായിരുന്നു.
1.63 കോടി രൂപയാണ് മോഹന്‍ലാല്‍ സര്‍ക്കാരിന് തിരികെ നല്‍കിയത്.
മോഹന്‍ലാല്‍ നല്കിയ തുക മോഹന്‍ലാലിന്റെ കൂടി അഭിപ്രായം പരിഗണിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ുപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post