life mission case

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ. രാവിലെ 10.30 യോടെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; നിർണായക നീക്കങ്ങൾക്ക് അന്വേഷണ സംഘം

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി കോടതി തള്ളി. നിലവിൽ ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസ്; ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ ഹാജരാകില്ല

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ...

ഇഡിയുടെ ചോദ്യങ്ങളോട് സഹകരിക്കാതെ ശിവശങ്കർ; ഇന്ന് കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടരും. നാല് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു. ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ...

ലൈഫ് മിഷൻ കോഴക്കേസ്; സത്യം പുറത്തുവരണമെന്ന് സ്വപ്ന; ഇഡി ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ലൈഫ് മിഷൻ കോഴക്കേസ്; സത്യം പുറത്തുവരണമെന്ന് സ്വപ്ന; ഇഡി ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ...

സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും; സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതിയായ സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ഇന്ന് ...

ബാങ്ക് വാ​യ്പാ ത​ട്ടി​പ്പ്  കേ​സ്; മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എയുടെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡ്

‘ലൈഫ് മിഷനിൽ അടിമുടി അഴിമതി’; കൈക്കൂലി വാങ്ങിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ അടിമുടി കൈക്കൂലി വാങ്ങല്‍ നടന്നതായി സുപ്രീംകോടതിയിൽ സി ബി ഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന സി ബി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist