ലൈഫ് മിഷന്‍: ഏതു ഫയലും ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്
കൊച്ചി: ഏതു ഫയലും വിളിച്ചു വരുത്തി പരിശോധിക്കാന്‍ അധികാരമുണ്ടെന്നും ലൈഫ് മിഷന്‍ ഫയലുകള്‍ പരിശോധിക്കുന്നത് പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നും നിയമസഭാ സെക്രട്ടറിയെ അറിയിച്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ...