അന്തരീക്ഷമലിനീകരണം എന്തുവിലകൊടുത്തും തടയണം; അല്ലെങ്കില്‍ ഇടിവെട്ടേറ്റ് മരിക്കും, പഠനം
മനുഷ്യര്‍ നടത്തുന്ന പ്രകൃതി മലിനീകരണം നമുക്ക് തന്നെ വിനയായി വരുമെന്ന് പറയുന്നത് വെറുതെയല്ല. ആഗോളതാപനമായും വിവിധ തരം രോഗങ്ങളായുമെല്ലാം അവ മനുഷ്യസമൂഹത്തിന് മേല്‍ ദുരിതം വിതയ്ക്കുകയാണ്. ...