മദ്യവിൽപ്പന കുറഞ്ഞു,വരുമാനം താഴെ;കാരണം കാണിക്കൽ നോട്ടീസ് ബിവറേജസ് കോർപ്പറേഷൻ
തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ...