സംസ്ഥാനത്ത് ഇന്ന് മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ചുള്ള കൂടുതൽ നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്‌ഡൗണും, ലോക്ക് ടൗണും കൂടും ; ടി പി ആർ 6 ന് താഴെ മാത്രം ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് വ്യവസ്ഥകൾ. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ. 18 ന് ...