Lok Ayuktha Ordinance

ലോകായുക്ത ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം; നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്തയെ ദുർബലപ്പെടുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് ‌നൽകിയത്. എന്നാൽ ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ ...

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി  ഫയലിൽ സ്വീകരിച്ചു. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ...

സിപിഐയും തിരിയുന്നു; ലോകായുക്ത ഭേദഗതിയെ എതിർക്കും; കെ റെയിലിൽ ജനങ്ങൾക്കെതിരെ നിൽക്കില്ല

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയിൽ എന്നീ വിഷയങ്ങളിൽ സിപിഎം നിലപാടിനെതിരെ സിപിഐ. ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി. ലോകായുക്താ ഭേദഗതിയെ ...

‘ധർമം മുൻനിർത്തി നിയമം നടപ്പാക്കണം‘: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ധർമം മുൻനിർത്തി ഗവർണർ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭേദഗതിയില്‍ ഒപ്പിട്ടാല്‍ ...

ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തൽ; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist