ലൂയി വിറ്റൺ ഈ ഡിസൈൻ മോഷ്ടിച്ചതോ? ലോകപ്രശസ്ത ബ്രാൻഡിന്റെ ഐക്കോണിക് ലോഗോയും കർണാടകയിലെ ക്ഷേത്രകലയും തമ്മിൽ എന്ത് ബന്ധം?
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നായ ലൂയി വിറ്റണിന്റെ (Louis Vuitton) വിശ്വപ്രസിദ്ധമായ 'മോണോഗ്രാം' ഡിസൈനിന് ഭാരതീയ ബന്ധമെന്ന് അവകാശവാദം. ബ്രാൻഡിന്റെ അടയാളമായ നാല് ഇതളുകളുള്ള ...












