കേരളത്തില്‍ നിന്ന് മതം മാറ്റി ഐഎസിലേക്ക് ലൈംഗിക അടിമകളായി പെണ്‍കുട്ടികളെ കടത്തി, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പങ്ക്, ഹൈക്കോടതിയില്‍ പത്തനംതിട്ട സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ചെയ്‌തെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നത് ...