ജിഹാദിനെതിരെ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് രചിച്ച കവിതയുടെ ഗാനരൂപം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം ബിജെപിയാണ് അനില്‍ പനച്ചൂരാന്റെ വരികള്‍ പാട്ടാക്കിയത്.
പ്രണയം നടിച്ച് ജിഹാദ് എന്ന വരികളില്‍ തുടങ്ങുന്ന ഗാനത്തിന് ബിജെപി സൈബര്‍ വിഭാഗം വലിയ പ്രചരണമാണ് നല്‍കുന്നത്.
ഗാനം-
Discussion about this post