കേരളത്തില്‍ ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന് സമ്മതിച്ച് പോലീസ്: ശരിവച്ച് ഡിജിപി, ദഅ്‌വ സ്‌ക്വാഡ് മലബാറിലും തൃശ്ശൂരിലും സജീവമെന്നും കണ്ടെത്തല്‍
തികച്ചു ആസൂത്രിതമായ പ്രണയിച്ചുള്ള മതം മാറ്റല്‍-ലൗജിഹാദ്- കേരളത്തില്‍ സജീവമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ലൗ ജിഹാദ് എന്നത് കെട്ടുകഥയാണ് എന്നുള്ള വാദത്തെ പൂര്‍ണമായും നിരാകരിച്ചാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ...