ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി ഋഷഭ് പന്ത് ; എൽഎസ്ജി സ്വന്തമാക്കിയത് 27 കോടി രൂപയ്ക്ക്
ജിദ്ദ : ഐപിഎൽ 2025 മെഗാ ലേലത്തിൽ ഇതുവരെയുള്ള ഏറ്റവും വിലയേറിയ താരമായി ഋഷഭ് പന്ത്. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലക്‌നൗ സൂപ്പർ ...