‘ഗോവിന്ദചാമിയെ തൂക്കിക്കൊല്ലണം എന്ന ആള്‍ക്കൂട്ട വാദത്തിനൊപ്പം സിപിഎം ചേരില്ല’-വധശിക്ഷയില്‍ വീണ്ടും നിലപാട് വ്യക്തമാക്കി എംഎ ബേബി
കൊച്ചി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിയെ തൂക്കിലേറ്റു എന്ന ആള്‍ക്കുട്ടവാദത്തിനൊപ്പം ചേരാന്‍ സിപിഎം ഇല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗോഡ്സെയായാലും ഗോവിന്ദസ്വാമി ആയാലും വധശിക്ഷ ...