സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്
കണ്ണൂർ : കണ്ണൂരിൽ വീണ്ടും എംപോക്‌സ് .പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്തസാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ...