m shivashankar

സ്വപ്നയുടെ ലോക്കറില്‍ യൂണിടാക് ശിവശങ്കറിന് നല്‍കിയ കോഴ: ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തിൽ ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നല്‍കിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെയും ...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ...

ജയിലില്‍ നിന്ന് ശിവശങ്കറിന് വിഡിയോ കോള്‍ ചെയ്യാൻ അനുമതി; പേനയും പേപ്പറും നല്‍കണമെന്ന് നിര്‍ദേശം

കൊച്ചി: എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും നിര്‍ദേശം. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോള്‍ ഇവ അനുവദിക്കും. ...

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്; ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ ...

സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറെ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് കസ്റ്റംസ് സംഘം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ ...

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡീഷ്യല്‍ ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു; അറസ്റ്റിന് അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം ...

ലൈഫ് മിഷന്‍ അഴിമതി: എം. ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ...

ലൈഫ് മിഷൻ കോഴ ഇടപാട്; എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള ...

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ...

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ...

‘ശിവശങ്കർ നുണ പറയുന്നു, കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു‘; ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി

കൊച്ചി: ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു ...

എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ചോദ്യം ചെയ്യാന്‍ അനുമതി തേടാനൊരുങ്ങി വിജിലന്‍സും

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹർജിയില്‍ വിധി ...

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റിലേക്ക് നീങ്ങാനും സാധ്യത

കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലില്‍ ചോദ്യം ...

സ്വർണ്ണ-ഡോളർ കടത്തിലും ശിവശങ്കറിനു കുരുക്ക് : പ്രതിയാക്കാൻ കസ്റ്റംസ് നീക്കം

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന ശിവശങ്കറിനെ സ്വർണ്ണ-ഡോളർ കടത്തിലും പ്രതിയാക്കാൻ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന് ...

ഈന്തപ്പഴ വിതരണം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം; 9973.50 കിലോ വിതരണം ചെയ്‌തെന്ന് സാമൂഹിക നീതി വകുപ്പ്, വിവരാവകാശ രേഖകൾ പുറത്ത്

കൊച്ചി: യു എ ഇ കോണ്‍സുലേറ്റില്‍ നിന്നുളള ഈന്തപ്പഴം സാമൂഹികനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ വിതരണം നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് ...

ശിവശങ്കര്‍ കു‌റ്റകൃത്യത്തില്‍ പങ്കാളിയെന്ന് ഇ ഡി കോടതിയില്‍; 26 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്‌ച

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ ...

കള്ളക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തു; നയതന്ത്രചാനലിലൂടെ സ്വർണമടങ്ങിയ ബാ​ഗ് വിട്ടുകിട്ടാനും ഇടപെട്ടെന്ന് ഇഡി

കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഒത്താശ ചെയ്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നയതന്ത്രചാനലിലൂടെ സ്വർണമടങ്ങിയ ബാ​ഗ് വിട്ടു കിട്ടുന്നതിനും ശിവശങ്കർ സജീവമായി ഇടപെട്ടു. സ്വര്‍ണ്ണക്കടത്തിനെ ...

‘ലോക്കറില്‍ നിന്ന്​ പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലഭിച്ച കൈക്കൂലി’; ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​​ ഇ.ഡി കോടതിയിൽ

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷിന്റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ...

Page 3 of 7 1 2 3 4 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist