ശിവശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസവും എൻഐഎ ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ നിർണായക ഘട്ടത്തിൽ
കൊച്ചി: തിരുവനന്തപുരം സ്വർണം കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും ...