‘മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു, കമ്മീഷന്റെ ഒരു പങ്ക് ശിവശങ്കറിന്‘; സ്വപ്ന സുരേഷ്
തിരുവനന്തപുരം: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്നെ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ലൈഫിലെ കമ്മീഷന്‍റെ ഒരു പങ്ക് ശിവശങ്കറിനായിരുന്നു. ലൈഫ് ...