m shivashankar

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ...

‘ശിവശങ്കർ നുണ പറയുന്നു, കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു‘; ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി

കൊച്ചി: ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു ...

സ്വർണ്ണ-ഡോളർ കടത്തിലും ശിവശങ്കറിനു കുരുക്ക് : പ്രതിയാക്കാൻ കസ്റ്റംസ് നീക്കം

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന ശിവശങ്കറിനെ സ്വർണ്ണ-ഡോളർ കടത്തിലും പ്രതിയാക്കാൻ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന് ...

‘മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു, കമ്മീഷന്റെ ഒരു പങ്ക് ശിവശങ്കറിന്‘; സ്വപ്ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്നെ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ലൈഫിലെ കമ്മീഷന്‍റെ ഒരു പങ്ക് ശിവശങ്കറിനായിരുന്നു. ലൈഫ് ...

‘എല്ലാം ചെയ്തത് ശിവശങ്കർ പറഞ്ഞിട്ട്‘; സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാർട്ടേർഡ് ആക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. എല്ലാം ചെയ്തത്  ശിവശങ്കറിന്‍റെ അറിവോടെയാണെന്നും തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും ...

‘സന്തോഷ് ഈപ്പൻ സ്വപ്നക്ക് സമ്മാനിച്ച അഞ്ച് ഐഫോണുകളിൽ ഒരെണ്ണം ശിവശങ്കറിന് ലഭിച്ചു‘; കുരുക്ക് മുറുക്കി ഇഡി, ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് സിബിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ...

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ...

സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തി, ബാഗേജ് തുറക്കും മുമ്പേ തിരിച്ചെത്തിക്കാന്‍ അറ്റാഷെ ഉന്നതനുമായി ബന്ധപ്പെട്ടു: കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു; അറസ്റ്റിന് തയ്യാറെടുത്ത് കസ്റ്റംസും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ശിവശങ്കറെ കൊച്ചിയിൽ ...

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു‘; മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രി പിണറായി ...

“ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കം.? ” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.മുരളീധരൻ

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ...

സ്പ്രിംഗ്ളറിലും ശിവശങ്കരൻ; വീഴ്ച തുറന്നു കാട്ടി മാധവൻ നമ്പ്യാർ സമിതി

സ്പ്രിംഗ്ളറിലും ശിവശങ്കരൻ; വീഴ്ച തുറന്നു കാട്ടി മാധവൻ നമ്പ്യാർ സമിതി

തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ വീഴ്ചയുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തി. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല.  കരാർ ഒപ്പിടാൻ ...

ശിവശങ്കർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കസ്റ്റംസ്; കിടത്തി ചികിത്സിക്കേണ്ട കാര്യമില്ലെന്നും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ്. ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം ആശുപത്രിയിൽ കിടത്തി അടിയന്തര ചികിത്സ ...

‘കള്ളക്കടത്ത് സാധനങ്ങൾ സ്വപ്ന ബീമാപള്ളിയിൽ വിൽപ്പന നടത്തി, “കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്” എന്ന കോഡ് ഭാഷ ഉപയോഗിച്ചു‘; ശിവശങ്കറിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന സുരേഷ് പലവട്ടം ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള ...

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ശിവശങ്കറിന് താൽക്കാലിക രക്ഷ : 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ മാസം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist