സ്വര്‍ണക്കടത്ത് കേസ്; നിയമോപദേശം തേടി എം ശിവശങ്കര്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിയമോപദേശം തേടി. ഹൈക്കോടതി അഭിഭാഷകന് എം. രാജീവിന്റെ ...