എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും കോടതിയിൽ നേരിട്ട് ഹാജരാകണം ; ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടന്ന് കോടതി
തിരുവനന്തപുരം : റോഡ് കെട്ടിയടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവങ്ങളിൽ രാഷ്ട്രീയ നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ , തിരുവനന്തപുരം ജില്ലാ ...