മാധവ് ഗാഡ്ഗിൽ അന്തരിച്ചു ; പശ്ചിമഘട്ട സംരക്ഷണത്തിൽ നിർണായക പങ്ക് വഹിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ
ന്യൂഡൽഹി : പശ്ചിമഘട്ട സംരക്ഷണത്തിൽ നിർണായക പങ്ക് വഹിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖബാധിതനായിരുന്നു. പൂനെയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ ...











