ജോലിയിൽ നിന്നും മുങ്ങി മദ്രസയിൽ കൂട്ട നിസ്കാരത്തിന് പോയി : ഗുജറാത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷനും അറസ്റ്റും
ജോലി സമയത്ത് ഡ്യൂട്ടിക്ക് വരാതെ മദ്രസയിൽ നിസ്കരിക്കാൻ പോയ പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ ദാങ് ജില്ലയിലാണ് സംഭവം നടന്നത്. ലോക്ഡൗൺ സമയത്ത് ജോലി ...