ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബഗ്പട്ട് സ്വദേശി മാമൂൻ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആയിരുന്നു നടപടി. ...