ഹിന്ദുനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്സിന്റെ ഭാര്യ:’കുംഭമേളയുടെ പുണ്യം തേടി ഇന്ത്യയിൽ; ശതകോടീശ്വരിയ്ക്ക് ഇനി ഉപവാസകാലം,വേദപാരായണത്തിലൂടെ മോക്ഷം
ലക്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനായി അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഇന്ത്യയിലെത്തി. നിരഞ്ജനി അഖാര സംഘടന, ലോറീൻ പവൽ ജോബ്സിന്'കമല' എന്ന ...