ലോകോത്തര ബിസിനസ് സ്‌കൂളുകൾ പോലും ഞെട്ടി; മഹാകുംഭമേള ഇന്ത്യ നൽകുന്ന ആഗോള പാഠം: ഗൗതം അദാനി
ലക്‌നൗ; കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയും കുടുംബവും പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് എത്തിയത്. ഇസ്‌കോൺ സന്ദർശന ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ ...