കമ്മ്യൂണിസ്റ്റ് ഭീകരത തുടച്ചു നീക്കപ്പെടുന്നു; ബുധനാഴ്ച ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങി നക്സലുകൾ
മുംബൈ: നക്സൽ വാദത്തിനെതിരെ വിജയവുമായി മഹാരാഷ്ട്ര സർക്കാർ. മാവോയിസത്തിനെതിരായ വിജയത്തിൻ്റെ സൂചനയായി താരക്ക സിദാമടക്കം 11 നക്സലുകൾ ബുധനാഴ്ച ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ...