ശ്രീലങ്കയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ കനക്കുന്നു: തമിഴ് പുലികളെ ജയില്‍ മോചിതരാക്കിയേക്കുമെന്ന് രാജപക്‌സ
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ജയിലിലുള്ള തമിഴ് പുലികളെ വിട്ടയച്ചേക്കുമെന്ന് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്‍ മൈത്രിപാല സിരിസേനയും രാജപക്‌സയും ...