വിവാഹശേഷം സ്ത്രീകൾ സ്വന്തം ബാങ്ക് അക്കൗണ്ട് എങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കണം; പങ്കാളിക്ക് വേണ്ടി സ്വന്തം വ്യക്തിത്വം ത്യാഗം ചെയ്യരുത്; മലൈക അറോറ
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ആയ ഒരുപിടി ഗാനരംഗങ്ങളിലൂടെ സിനിമാസ്വാദകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മലൈക അറോറ. ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മാറിയിട്ടുള്ള മലൈക തന്റേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും ...