ഇത് വേറെ ലെവൽ ; ആവേശം വാരിവിതറി മലൈക്കോട്ടൈ വാലിബൻ ട്രെയിലർ പുറത്ത്
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ പുറത്തിറങ്ങി. സരിഗമ ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ...