Thursday, September 28, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

എന്താവും മോഹൻലാലിന് ആരാധകരോട് പറയുവാൻ ഉണ്ടാവുക?  ‘മലയ്ക്കോട്ടൈ വാലിബൻ’: ആവേശകരമായ അപ്‌ഡേറ്റ് പ്രഖ്യാപന തീയതിയുമായി താരം

by Brave India Desk
Sep 17, 2023, 05:27 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

വാട്സാപ്പിന്‍റെ  പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ തന്റെ ഏറ്റവും പുതിയ ചിത്രം മലയ്ക്കോട്ടൈ വാലിബന്റെ  വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ. മോഹൻലാലും  സംവിധായകൻ  ലിജോ ജോസ് പെല്ലിശ്ശേരിയും  ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്കായി ചിത്രം പ്രഖ്യാപിച്ച കാലം മുതൽ തന്നെ ആരാധകർ ആവേശത്തോടെ കാത്തിരിപ്പിലാണ്.

തന്റെ ഫോളോവെഴ്സിനായി പങ്കുവച്ച സന്ദേശത്തിൽ മോഹൻലാൽ ഇങ്ങനെ പറയുന്നു;  “നമ്മൾ മലയ്ക്കോട്ടൈ വാലിബനെക്കുറിച്ചു സംസാരിച്ചിട്ട് കുറച്ചു കാലമായിക്കാണുമല്ലോ. എങ്കിൽപ്പിന്നെ അത്  നാളെ വൈകുന്നേരം (സെപ്‌റ്റംബർ 18)  5 മണിക്ക് ആയാലോ? എന്തായാലും നിങ്ങൾക്കായി ചില വാർത്തകൾ ഉണ്ടാവും, കാത്തിരിക്കൂ.”

Stories you may like

പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി പാളി; പൊട്ടിക്കരഞ്ഞു, ഒപ്പിട്ട സിനിമകൾ നഷ്ടമായി; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

നിങ്ങളൊരു ബുദ്ധിമാനാണോ?; എന്നാൽ കണ്ടെത്തൂ 280

എന്നാൽ എന്താവും അതെന്ന സൂചന നൽകാത്ത  ഈ പ്രഖ്യാപനം പ്രേക്ഷകരുടെ  ആകാംക്ഷ വല്ലാതെ വർധിപ്പിച്ചിരിക്കുകയാണ്.

അത് സിനിമയുടെ അണിയറപ്രവർത്തകരുമായുള്ള  ഒരു ചോദ്യോത്തര സെഷനോ, തത്സമയ അഭിമുഖമോ, അല്ലെങ്കിൽ സിനിമയുടെ റിലീസ് തീയതിയുടെ പ്രഖ്യാപനമോ ആവാം എന്ന് ഊഹിക്കുകയാണ് അവർ. പി എസ് റഫീഖ് തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ, മോഹൻലാൽ സ്വാതന്ത്ര്യത്തിനും മുമ്പുള്ള ഒരു  ഗുസ്തിക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.മെറ്റ വാട്സാപ്പിൽ  അവതരിപ്പിച്ച വാട്സാപ്പ് ചാനൽ എന്ന  ഈ പുതിയ ഫീച്ചറിലൂടെ ഇഷ്ട താരങ്ങള്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ അവരെ  ഫോളോ ചെയ്യുന്ന ആളുകളുടെ  വാട്സാപ്പില്‍ നേരിട്ട് ലഭിക്കും.

Tags: malaikkotai valibhanmalayalam cinemaWhatsappActor MohanlalMollywoodLijo Jose PellisseryMalaikkottai Valiban
ShareTweetSendShare

Discussion about this post

Latest stories from this section

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സ്ത്രീയുടെ മുഖം ചരിഞ്ഞോ അഭിമുഖമായോ?; ഉത്തരം പറയും നിങ്ങളാരെന്ന്

സ്ത്രീയുടെ മുഖം ചരിഞ്ഞോ അഭിമുഖമായോ?; ഉത്തരം പറയും നിങ്ങളാരെന്ന്

Next Post
ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

Latest News

കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം

ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

സഹകരണബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; കുടുബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies