12 സ്‌കൂളുകള്‍ നശിപ്പിച്ച് തീവ്രവാദികള്‍: പുനര്‍ നിര്‍മ്മിക്കണമെന്ന് മലാല
പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ കഴിഞ്ഞ വ്യാഴാഴ്ച 12 സ്‌കൂളുകള്‍ നശിപ്പിച്ചു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളായിരുന്നു അവ. ചില സ്‌കൂളുകളില്‍ പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചു. പാക്കിസ്ഥാനിലെ ചിലാസ് പ്രവിശ്യയിലാണ് സ്‌കൂളുകള്‍ക്ക് ...