1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ
ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ് ...