‘അവശ്യ സമയത്ത് ഉപകരിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത്, ഇന്ത്യയോട് ഏറെ കടപ്പെട്ടിരിക്കുന്നു’: ഹൈഡ്രോക്സിക്ലോറോക്വീന് നൽകിയ ഇന്ത്യക്ക് നന്ദിയറിച്ച് മാലിദ്വീപ്
മാലി: ഹൈഡ്രോക്സിക്ലോറോക്വീന് മരുന്ന് അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് മാലിദ്വീപും. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് ആണ് നന്ദിപ്രകടനവുമായി രംഗത്തെത്തിയത്. അവശ്യ സമയത്ത് ഉപകരിക്കുന്നവനാണ് യഥാര്‍ഥ ...