ഇന്ത്യയില്ലാതെ രക്ഷയില്ല; മോദിയെ അധിക്ഷേപിച്ച മന്ത്രിമാരെ പുറത്താക്കി മാലിദ്വീപ്; അടുത്ത് തന്നെ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി മുയ്‌സു
മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ ചൊവ്വാഴ്ച രാജിവച്ചതായി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള ...