Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

by Brave India Desk
Jun 27, 2024, 04:26 pm IST
in International
Share on FacebookTweetWhatsAppTelegram

മാലി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുമായി അടുക്കാൻ ദുർമന്ത്രവാദം നടത്തിയ വനിതാ മന്ത്രി അറസ്റ്റിൽ. വനംവകുപ്പ് സഹ മന്ത്രി ഫാത്തിമ ഷംനാസ് അലി സമീം ആണ് അറസ്റ്റിലായത്. ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

മുയിസുവിന്റെ ഓഫീസ് ജീവനക്കാരനായ ആദം റമീസിന്റെ മുൻ ഭാര്യയാണ് ഫാത്തിമ. ഇവർ വീട്ടിൽ ദുർമന്ത്രവാദം നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആയിരുന്നു ഇവർ അറസ്റ്റിലായത്. വിവരം ലഭിച്ചതിന് പിന്നാലെ ഫാത്തിമയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇതിൽ വീട്ടിൽ നിന്നും ദുർമന്ത്രവാദത്തിനായി ഉപയോഗിച്ച വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു.

Stories you may like

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

മൂന്ന് കുട്ടികളുടെ അമ്മയാണ് ഫാത്തിമ. ഇതിൽ ഒരു കുഞ്ഞിന് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായം. സംഭവത്തിൽ ഫാത്തിമയുടെ സഹോദരങ്ങൾക്കും പങ്കുണ്ട്. ഇതേ തുടർന്ന് രണ്ട് സഹോദരങ്ങളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. മുഹമ്മദ് മുയിസുവിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഫാത്തിമ. പിന്നീട് വനംമന്ത്രിയായി സ്ഥാനം ലഭിക്കുകയായിരുന്നു.

അതേസമയം സംഭവത്തിന് പിന്നാലെ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മുയിസുവിനോട് വളരെ അടുപ്പമുള്ള റമീസ് ഏതാനും നാളുകളായി അദ്ദേഹത്തിനൊപ്പം ഇല്ല. ഇതാണ് നടപടിയിലേക്ക് നയിച്ചത്.

Tags: malidivesmuhammed muisu
Share1TweetSendShare

Latest stories from this section

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ട്രംപിന്റെ അടുത്ത ഷോക്ക്; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസാ വിലക്ക്

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

Discussion about this post

Latest News

ക്രിക്കറ്റല്ല, ചെന്നൈയുടെ ലക്ഷ്യം മറ്റൊന്ന്; സഞ്ജു സാംസൺ – സിഎസ്കെ ട്രേഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹനുമ വിഹാരി

ക്രിക്കറ്റല്ല, ചെന്നൈയുടെ ലക്ഷ്യം മറ്റൊന്ന്; സഞ്ജു സാംസൺ – സിഎസ്കെ ട്രേഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹനുമ വിഹാരി

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

എബി ഡി വില്ലിയേഴ്സിനെ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ പടിയിറങ്ങുന്നു, 31-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് മുൻ കെകെആർ താരം

എബി ഡി വില്ലിയേഴ്സിനെ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ പടിയിറങ്ങുന്നു, 31-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് മുൻ കെകെആർ താരം

ഡൽഹി പോലീസും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് പേർ അറസ്റ്റിൽ

ഡൽഹി പോലീസും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് പേർ അറസ്റ്റിൽ

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ വിസ്മയം, ആദ്യ 11-ൽ 5 ഇന്ത്യക്കാർ; ഇതാണ് ലോകത്തിലെ ഏറ്റവും കരുത്തരായ ടോപ്പ് 5

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ വിസ്മയം, ആദ്യ 11-ൽ 5 ഇന്ത്യക്കാർ; ഇതാണ് ലോകത്തിലെ ഏറ്റവും കരുത്തരായ ടോപ്പ് 5

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

ധോണിയും പന്തും ഉൾപ്പടെ കേമന്മാർക്ക് സാധിക്കാത്തത്, ചരിത്രം കുറിച്ച് കെ എൽ രാഹുൽ;  റെക്കോഡ് നേട്ടവുമായി താരം

ധോണിയും പന്തും ഉൾപ്പടെ കേമന്മാർക്ക് സാധിക്കാത്തത്, ചരിത്രം കുറിച്ച് കെ എൽ രാഹുൽ; റെക്കോഡ് നേട്ടവുമായി താരം

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ട്രംപിന്റെ അടുത്ത ഷോക്ക്; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസാ വിലക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies