Mananthavadi

വയനാട്ടിൽ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ മൂന്നു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചു ; പിതാവ് അറസ്റ്റിൽ

വയനാട് : വയനാട് മാനന്തവാടിയിൽ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ മൂന്നു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫിന്റെ മകൻ മുഹമ്മദ് അസാൻ ...

ആളെക്കൊല്ലി ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം: പ്രതിഷേധം ശക്തം; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടി പടലമടയിൽ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനാകാതെ വനംവകുപ്പ്. പ്രദേശത്ത് നിന്നും ഉൾവനത്തിലേക്ക് ആന നീങ്ങിയതോടെ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്. മാനന്തവാടി മണ്ണുണ്ടിയിൽ പ്രതിഷേധം ...

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റി ; ജനവാസ മേഖലയിൽ നിലയുറപ്പിച്ച് ആന ; നിരീക്ഷിക്കുമെന്ന് വനം വകുപ്പ്

വയനാട് : മാനന്തവാടിയിൽ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. രാത്രിയിൽ വെളിച്ചക്കുറവ് ഉള്ളതിനാലാണ് മയക്കുവെടി വെക്കൽ മാറ്റിവെച്ചത്. നിലവിൽ ജനവാസ ...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ വനപാലകന് നേരെ വന്യജീവി ആക്രമണം; പുലിയെന്ന് സൂചന

വയനാട്: മാനന്തവാടി തോൽപ്പട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ...

മാനന്തവാടിയിൽ കറങ്ങിനടന്ന് കരടി ; വീടുകളിൽ കയറി എണ്ണയും പഞ്ചസാരയും മോഷ്ടിച്ചു

വയനാട് : രണ്ടുദിവസങ്ങളായി വയനാട് മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന കരടി നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നു. മാനന്തവാടിയിലെ പരിസരങ്ങളിൽ ഉള്ള വീടുകളിൽ കയറുന്ന കരടി എണ്ണയും പഞ്ചസാരയും ...

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി

വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് പോലീസിന് മുന്നില്‍ കീഴടങ്ങി. മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പിക്ക് മുന്നിലാണ് ...

നേതാവിനെതിരെ രക്തം കൊണ്ട് ഒപ്പിട്ട കത്തുകളെഴുതി വെച്ച് സി.പി.എം പാര്‍ട്ടിയംഗം ജീവനൊടുക്കി

സി.പി.എം നേതാവിനെതിരെ പാര്‍ട്ടിയംഗം സ്വന്തം രക്തം കൊണ്ട് ഒപ്പിട്ട കത്തുകളെഴുതി വെച്ചതിന് ശേഷം ജീവനൊടുക്കി. മാനന്തവാടി തലപ്പുഴ സ്വദേശിയായ അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. 47 വയസ്സായിരുന്നു. ...

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ. ചടങ്ങുകളില്‍ നിന്നും പുറത്താക്കി

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടിയെടുത്തു. സിസ്റ്ററിനെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist