മണിപ്പൂര്‍ കലാപം : 35 കുക്കി വിഭാഗക്കാരുടെ ശവസംസ്‌കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.
ഇംഫാല്‍ : മണിപ്പൂരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇന്ന് രാവിലെ 11 ന് ബിഷ്ണുപൂരില്‍ കൂട്ട ശവസംസ്‌കാരം നടത്താന്‍ കുക്കി സംഘടനകള്‍ ...