“Maniti”

‘മനിതി’കള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സൂചന: അന്വേഷണമാരംഭിച്ച് എന്‍.ഐ.എ

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മലചവിട്ടാനെത്തിയ തമിഴ്‌നാട്ടിലെ സംഘടനയായ 'മനിതി'യിലെ യുവതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന. വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'മനിതി' ...

“യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ട്. അല്ലാതെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ല”: കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളെ കയറ്റാത്തത് ചട്ടമ്പികളുടെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ലെന്നും ...

“‘മനിതി’ യുവതികള്‍ ഭക്തരാണോയെന്നറിയില്ല”: നിരീക്ഷണ സമിതിയോട് അഭിപ്രായം ചോദിച്ച് കടകംപള്ളി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചുകൊണ്ട് തിരിച്ച് പോകുന്ന സാഹചര്യത്തില്‍ ഈ യുവതികള്‍ ഭക്തരാണോയെന്നറിയില്ലെന്ന് ദേവസ്വം മന്ത്രി ...

ആചാരലംഘനത്തിന് പിണറായി വിജയന്‍ കൂട്ട് നില്‍ക്കുന്നുവെന്നാരോപണം: ക്ലിഫ് ഹൗസിന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം

ശബരിമലയില്‍ ആചാരലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ട് നില്‍ക്കുന്നുവെന്നാരോപിച്ച് കൊണ്ട് അയ്യപ്പഭക്തര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമിട്ട് പോയ ...

പമ്പയില്‍ നാമജപം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്ത് പോലീസ്: യുവതികളെ മലകയറ്റാനുള്ള പോലീസ് ശ്രമം തടഞ്ഞ് ഭക്തര്‍

പമ്പയില്‍ നാമജപം നടത്തിയ അയ്യപ്പ ഭക്തന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികളെ തടഞ്ഞുകൊണ്ടായിരുന്നു ഭക്തര്‍ നാമജപ ...

സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക്: ‘മനിതി’ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ്

സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ 'മനിതി' എന്ന സംഘടനയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികള്‍ക്ക് സംരംക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. തിരക്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ...

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ പമ്പ വരെ എത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വനിതാ മതില്‍ ...

“‘മനിതി’യുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ല. ക്രമസമാധാനം പോലീസിന്റെ ഉത്തരവാദിത്തം”: കടകംപള്ളിക്ക് മറുപടിയായി ഹൈക്കോടതി നിരീക്ഷണ സമിതി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ പ്രവര്‍ത്തകരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതി വ്യക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് ...

കൂടുതല്‍ ‘മനിതി’ പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തും: മലകയറാന്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് ‘മനിതി’ പ്രവര്‍ത്തക

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ പമ്പയില്‍ എത്തിയ സാഹചര്യത്തില്‍ 'മനിതി'യിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്നുതന്നെ കേരളത്തിലെത്തുമെന്ന് നേതാവായ ശെല്‍വി വ്യക്തമാക്കി. ...

‘മനിതി’ സംഘം പമ്പയില്‍: ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് രാജകുടുംബത്തിന്റെ നിര്‍ദ്ദേശം

തമിഴ്‌നാട്ടിലെ സ്ത്രീശാക്തീകരണ സംഘമായ 'മനിതി'യുടെ കീഴിലുള്ള യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പയില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് പന്തളം ...

ശബരിമലയിലേക്ക് പുറപ്പെട്ട യുവതി സംഘത്തില്‍ ‘മാവോയിസ്റ്റുകളും’, ശബരിമലയെ സംഘര്‍ഷഭൂമിയാക്കുക ലക്ഷ്യം, ‘മനീതി’യ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഇടത് ആക്ടിവിസ്റ്റുകളും,കരുതലോടെ പോലിസ്‌

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനായി തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികളുടെ സംഘം ഇന്ന് തമിഴ്‌നാട്ടില്‍ നിന്നും യാത്ര തിരിക്കും. അറുപതോളം പേരടങ്ങുന്ന സംഘം നാളെ കേരളത്തിലെ കോട്ടയത്തെത്തുന്നതായിരിക്കും. ...

മലചവിട്ടാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണ വാഗ്ദാനം

ഡിസംബര്‍ 23ന് മലചവിട്ടാനെത്തുമെന്നറിയിച്ച വനിതകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മലചവിട്ടുമെന്നറിയിച്ച വനിത സംഘടനയായ 'മനിതി' രണ്ടാഴ്ച മുന്‍പ് തങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist