നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളു, മോദിയുടെ ഗ്രാഫ് അത് ഉയർന്നു തന്നെ നിൽക്കും; കർഷക സമരത്തിനെതിരെ ആഞ്ഞടിച്ച് ഹരിയാന മുഖ്യമന്ത്രി
കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന് ഹരിയാന മുഖ്യമന്ത്രി, മനോഹർ ലാൽ ഖട്ടർ. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് താഴ്ത്തണം എന്നാണ് ...