ശ്രീജേഷ് സാറിന്റെ കരിയറിന് എന്റെ പ്രായമുണ്ട്; വേദിയിൽ ചിരി പടർത്തി മനു ഭാക്കർ
ന്യൂഡൽഹി: ഒളിമ്പിക്‌സ് ഹോക്കി താരം പിആർ ശ്രീജേഷിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യ. ഏതൊരു താരവും ആഗ്രഹിച്ച് പോകുന്ന അസൂയാവഹമായ ആദരവാണ് ശ്രീജേഷിന് നൽകിയത്. ശ്രീജേഷിന്റെ വിടപറയൽ ...