88% മരണനിരക്ക്;മൂക്കിലൂടെ രക്തമൊഴുക്കി മനുഷ്യനെ കൊല്ലും മാബർഗ് വൈറസ്,രോഗിയ്ക്ക് പ്രേതഭാവം; ആശങ്കയോടെ ലോകം
കൊറോണ മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ചതിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. സാമ്പത്തികമായി തകർന്ന രാഷ്ട്രങ്ങളും പ്രിയപ്പെട്ടവരുടെ ജീവനുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഇന്നും ബാക്കി. ഇപ്പോഴിതാ ലോകത്തെ ആശങ്കയിലാക്കി ...