മാര്‍ക്ക് ആന്റണി ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റിന് കൈക്കൂലി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് തമിഴ് നടന്‍ വിശാല്‍
ചെന്നൈ : തമിഴ് നടന്‍ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നു എന്ന താരത്തിന്റെ ...