മാരുതിക്ക് വൻ തിരിച്ചടി ; 40 വർഷത്തിനുശേഷം ഒന്നാം സ്ഥാനം നഷ്ടമായി ; 2024ൽ ഏറ്റവും കൂടുതൽ വിറ്റത് ഈ കാർ
ഇന്ത്യൻ വാഹന വിപണിയിലെ മാരുതിയുടെ അപ്രമാദിത്തത്തിന് 2024ൽ അവസാനം. കഴിഞ്ഞ 40 വർഷമായി ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന സ്ഥാനമാണ് മാരുതിക്ക് 2024ൽ നഷ്ടപ്പെട്ടിരിക്കുന്നത്. ...