‘ അഫാൻ ലഹരി ഉപയോഗിച്ചു’; പോലീസിന്റെ നിഗമനം ശരിവച്ച് പരിശോധനാ ഫലം
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പോലീസ്. ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് ശരീരത്തിൽ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്നകാര്യത്തിൽ ...