മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ സര്‍വേ; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സര്‍വേയറുടെ നോട്ടീസ്
എറണാകുളം : മൂവാറ്റുപുഴ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ കുടുംബ വീട്ടില്‍ റവന്യൂ വിഭാഗം സര്‍വ്വേ നടത്തും. നാളെ രാവിലെ 11 മണിക്കാണ് ...