മൗലാന സാദിന് താഹിർ ഹുസൈനുമായി ബന്ധം, ബിനാമി പേരിൽ കോടികളുടെ സ്വത്തുക്കൾ : കുരുക്കു മുറുക്കി എൻഫോഴ്സ്മെന്റ് വിഭാഗം
ന്യൂഡൽഹി : തബ്‌ലീഗ് ജമാഅത്തിന്റെ തലവനായ മൗലാന സാദിന് ഡൽഹി കലാപത്തിലെ സൂത്രധാരനായ താഹിർ ഹുസൈനുമായുള്ള ബന്ധമുണ്ടെന്ന് പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ ...