കശ്മീരിൽ പോലീസ് രാജഭരണവാഴ്ച നടപ്പിലാക്കുന്നു ; തീവ്രവാദികൾക്ക് സഹായം നൽകിയെന്ന പേരിൽ പൗരന്മാരെ ദ്രോഹിക്കുന്നുവെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഇപ്പോൾ രാജഭരണവാഴ്ചയാണ് നടപ്പിലാക്കുന്നത് എന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തീവ്രവാദികൾക്ക് സഹായം നൽകിയെന്ന് ആരോപണം ഉന്നയിച്ച് പോലീസ് ജനങ്ങളെ ...