ചോറുണ്ടോ ആശാനെ , എന്നോട് പറ ഐ ലൗ യൂന്ന്… ; വാട്സ്ആപ്പിലെ നീല വളയത്തെ സ്വാഗതം ചെയ്ത് മലയാളികൾ
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെറ്റയുടെ എഐ ചാറ്റ് ബോട്ടായ ഒരു നീല വളയം കിടന്നു കറങ്ങുകയാണ്. മിക്കവരുടെയും സെർച്ച് ബാറിൽ ഒരു നീല വളയം ...